Question: ഒരു ട്വൻ്റി 20ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവുമധികം സിക്സ് നേടുന്ന താരം എന്ന് റെക്കോർഡ് സ്വന്തമാക്കിയത് ആര്
A. അലക്സിസ് പോപ്പർ
B. ആയുഷ് ബദോനി
C. സഹിൽ ചൗഹാൻ
D. പ്രിയാൻ ആര്യ
Similar Questions
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഭരണഘടനഹത്യാ ദിനം എന്ന് ?
A. ജൂൺ 20
B. ജൂൺ 25
C. ജൂൺ 24
D. ജൂൺ 23
15-ാം സൗത്ത് ഏഷ്യൻ ബോഡിബിൽഡിംഗ് & ഫിസീക്ക് സ്പോർട്സ് ചാമ്പ്യൻഷിപ്പ് (15th South Asian Bodybuilding & Physique Sports Championships 2025) തിംഫു, ഭൂട്ടാൻയിൽ നടന്നപ്പോൾ ഇന്ത്യക്ക് വേണ്ടി സ്വർണം, വെള്ളി മെഡൽ നേടിയ അരുണാചൽപ്രദേശ് സ്വദേശിനി ആരാണ്?